പ്രകാശ് നായര്‍ മേലില
Updated On
New Update
/sathyam/media/post_attachments/7sEswX7vPcnFo4bY3rxJ.jpg)
ചെന്നൈ : നാമനിർദ്ദേശപത്രിക സമർപ്പിക്കാനായി കെട്ടിവയ്ക്കാനുള്ള തുകയ്ക്ക് പാത്രങ്ങൾ നിറയെ 25000 രൂപയുടെ നാണയങ്ങളുമായി വന്ന ചെന്നൈ സൗത്തിൽ നിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി കുപ്പൽജി ദേവാസിനെക്കണ്ട് വരണാധികാരിയും അധികാരികളും ഞെട്ടി. 10 ,5 ,2 ,1 രൂപാ നാണയങ്ങളായിരുന്നു എല്ലാം.
Advertisment
/sathyam/media/post_attachments/4kx7cPkmiaPTJynpaEu4.jpg)
നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ അധികാരികൾക്ക് ഏറെ വിയർക്കേണ്ടിവന്നു. മണിക്കൂറുകളെടുത്താണ് അവ എണ്ണിത്തീർത്തത്.
തമിഴ് നാട്ടിലെ 39 ലോക്‌സഭാ സീറ്റിലേക്കും ഏപ്രിൽ 18 നാണ് വോട്ടെടുപ്പ് നടക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us