എക്സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല, ജനങ്ങളുടെ പൂര്‍ണ പിന്തുണ യുഡിഎഫിനാണെന്ന് ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, May 1, 2021

തിരുവനന്തപുരം: എക്സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരം പ്രവചനങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച ചരിത്രമാണുള്ളത്. ജനങ്ങളുടെ പൂര്‍ണ പിന്തുണ യുഡിഎഫിനാണെന്നും ചെന്നിത്തല പറഞ്ഞു.

×