ചൈനയെ കടത്തിവെട്ടി ഇന്ത്യ ! പുതുവർഷത്തില്‍ ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പിറന്നത് ഇന്ത്യയില്‍. ആകെ 67,385 കുഞ്ഞുങ്ങൾ !!

New Update

publive-image

യൂണിസെഫ് പുറത്തുവിട്ട റിപ്പോർട്ടാണിത്. പുതുവർഷത്തിന്റെ ആദ്യദിനത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പിറന്നത് ഇന്ത്യയിലാണ്.

Advertisment

രണ്ടാം സ്ഥാനത്ത് ചൈനയാണ് 46,299. നൈജീരിയ 26,039 പാകിസ്ഥാൻ 16,787 ഇൻഡോനേഷ്യ 13,020 അമേരിക്ക 10,452 കാംഗോ 10,247 എത്യോപിയ 8493 എന്നീ നിലയിലായിരുന്നു പുതുവർഷപ്പിറവികൾ.

ലോകത്ത് ഇക്കൊല്ലമാദ്യം പിറന്ന ആകെ മൊത്തം കുഞ്ഞുങ്ങളുടെ 50 % മാണ് ഈ വിവരിക്കപ്പെട്ട 8 രാജ്യങ്ങളിലെ കണക്ക്.

2020 പുതുവർഷത്തിലെ ആദ്യ കുഞ്ഞു ജനിച്ചത് ഫിജിയിലും അവസാനത്തേത് അമേരിക്കയിലുമായിരുന്നു.

അതിശയകരമായ മറ്റൊരു വസ്തുത 0 -5 വയസ്സുവരെയുള്ള കുട്ടികളിൽ 47 % വരെ ജനിതകരോഗങ്ങളും പോഷകാഹാരക്കുറവും മൂലം മരണമടയുന്നു എന്നതാണ്. 2019 ലെടുത്ത കണക്കാണിത്.

kanappurangal
Advertisment