Advertisment

പള്ളിക്കാമുറി ഉള്ളനാക്കുന്നേൽ ചിന്നമ്മ ഇട്ടൻ (96) നിര്യാതയായി

New Update

ഉടുമ്പന്നൂർ: പള്ളിക്കാമുറി ഉള്ളനാക്കുന്നേൽ ചിന്നമ്മ ഇട്ടൻ (96) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു 2.30 ന് മുളപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

Advertisment

publive-image

ഉടുമ്പന്നൂർ പേനാട്ടു കളപ്പുരയിൽ കുടുംബാംഗമാണ്.

മകൻ: യു.ഐ. ജോൺ. മരുമകൾ: സലോമി, മൂലേക്കരയിൽ (ഉടുമ്പന്നൂർ).

കൊച്ചുമക്കൾ: പ്രദീപ്, സംഗീത, സന്ദീപ്.

obit
Advertisment