ഇന്റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ക്രൈസ്റ്റ്ചര്‍ച്ചില്‍ ആക്രമണത്തിനുശേഷം അടച്ച രണ്ടു മോസ്കുകളും വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി ഇന്നു വീണ്ടും തുറക്കും.
Advertisment
ഭൂരിഭാഗം ആളുകളും കൊല്ലപ്പെട്ട അല്‍നൂര്‍ മോസ്കിലെ കേടുപാടുകള്‍ തീര്‍ത്തു വീണ്ടും പെയിന്റടിച്ചു.
വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനം രാജ്യവ്യാപകമായി സംപ്രേഷണം ചെയ്യുമെന്ന് പ്രധാനമന്ത്രി ആര്‍ഡേണ്‍ അറിയിച്ചു.