സിനിമയ്ക്ക് പോയി ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ലോകം അവസാനിച്ചത് പോലൊരു ഫീലാണ്, ഏതു ജോലി ചെയ്യുകയാണെങ്കിലും അതിലൊരു നേക്കുണ്ട്-  ഗായത്രി സുരേഷ്

author-image
Neenu
New Update
gayathri suresh gayathri suresh

സിനിമയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് സംസാരിച്ച് നടി ​ഗായത്രി സുരേഷ്. ഇഷ്ടപ്പെട്ട സിനിമയ്ക്ക് പോയി ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ തനിക്ക് അത് ഫ്രസ്ട്രേഷനാണ് എന്നാണ് ഗായത്രി പറയുന്നത്.

Advertisment

സിനിമ എനിക്ക് അത്രയും ഇഷ്‌ടമായിരുന്നു, കേട്ടോ. സിനിമയായിരുന്നു എന്റെ ലക്ഷ്യം. ഞാൻ കണ്ണാടിയുടെ മുമ്പിൽ നിന്ന് അഭിനയിക്കുമായിരുന്നു. എല്ലാ സിനിമയും പോയി കാണുമായിരുന്നു. സിനിമയ്ക്ക് പോയിട്ട് ടിക്കറ്റ് കിട്ടിയിട്ടില്ലെങ്കിൽ എനിക്ക് ഭയങ്കര ഫ്രസ്ട്രേഷനാണ്. എനിക്കെന്തോ ലോകം അവസാനിച്ചത് പോലൊരു ഫീലാണ്. അന്ന് എൻറെ ജീവിതത്തിലെ ലക്ഷ്യം സിനിമ കാണൽ ആയിരുന്നു. ഏതു ജോലി ചെയ്യുകയാണെങ്കിലും അതിലൊരു നേക്കുണ്ട്. അങ്ങനെയാണ് അതിലേക്ക് വരിക എനിക്ക് തോന്നുന്നു. എനിക്ക് അഭിനയത്തിൽ ഒരു നേക്കുണ്ടെന്ന് തോന്നുന്നു.

Advertisment