കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷനെടുത്തത് കൊല്ലത്തെ കുപ്രസിദ്ധ മോഷ്ടാവ്. തട്ടിയെടുക്കൽ സംഘത്തിൽ ഇയാളുടെ സഹോദരന്റെ മകളും. ക്വട്ടേഷൻ സംഘത്തിൽ 15പേരെന്ന് സൂചന. ഓപ്പറേഷൻ നടത്തിയത് പല സംഘങ്ങളായി തിരിഞ്ഞ്. കുറ്റവാളികളെയെല്ലാം തിരിച്ചറിഞ്ഞതായി സൂചന. ക്വട്ടേഷൻ നൽകിയവരെയും സഹായിച്ചവരെയും അകത്താക്കാൻ പോലീസ്
തൃഷയ്ക്കെതിരെയുള്ള വിവാദ പരാമർശം; നടൻ മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞു
ഡോക്ടറെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി, പാലയിൽ മധ്യ വയസ്കൻ അറസ്റ്റിൽ
101കോടിയുടെ കണ്ടല ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനും മകനും അകത്താവുമ്പോൾ തെളിയുന്നത് സഹകരണ മേഖലയിലെ വമ്പൻ തട്ടിപ്പുകൾ. 39മണിക്കൂർ മാരത്തോൺ റെയ്ഡിൽ പിടിച്ച രേഖകൾ നിർണായകമെന്ന് ഇ.ഡി. ജനങ്ങളുടെ നിക്ഷേപം സ്വന്തം കീശയിലേക്ക് വകമാറ്റിയ കൂടുതൽ ബാങ്കുകളിലേക്ക് അന്വേഷണവുമായി ഇ.ഡി. അന്വേഷണം തീരുമ്പോൾ പുഴുക്കുത്തുകൾ നീങ്ങി സഹകരണമേഖല ശക്തിപ്പെടും.