തിരുവനന്തപുരം: സിഎജിക്കെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. സിഎജി റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ ധനവകുപ്പിന് സ്വാഭാവികനീതി നല്‍കിയില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
/sathyam/media/post_attachments/XhA5tB74bSoxxY4tYafB.jpg)
റിപ്പോര്‍ട്ടില്‍ ‘കിഫ്ബി’യെക്കുറിച്ചുള്ള ഭാഗം നിരാകരിക്കണമെന്നും മുഖ്യമന്ത്രി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അതേസമയം കീഴ് വഴക്കം പാലിക്കാതെയുള്ള വിചിത്രമായ പ്രമേയമാണിതെന്ന് വി.ഡി.സതീശന്‍ സഭയില്‍ ആരോപിച്ചു.
കോടതി വിധിക്കെതിരെ പ്രമേയം കൊണ്ടുവരുന്നതുപോലെ ധാര്‍ഷ്ട്യമാണിതെന്നും സതീശന്‍ സഭയില്‍ പറഞ്ഞു.