തിരുവനന്തപുരം: ജനങ്ങള്‍ക്ക് കിറ്റ് നല്‍കുന്നത് സൗജന്യമല്ല, അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് ഇടങ്കോലിടാന്‍ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനോട് നുണ പറയുന്നു. തെറ്റിദ്ധരിപ്പിച്ച് പെന്‍ഷന്‍ വിതരണം മുടക്കുന്നു.
/sathyam/media/post_attachments/Sd56vNdQRBlYFeEEkBJQ.jpg)
ഏപ്രില്‍ മാസത്തിനൊപ്പം മേയ് മാസത്തിന്‍റേതും നല്‍കുന്നുവെന്നാണ് ആരോപണം. മേയ് മാസത്തെ പെന്‍ഷന്‍ നല്‍കുന്നില്ല. ശമ്പളം മുടക്കാനും ആവശ്യപ്പെടുമോ? പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു.