തിരുവനന്തപുരം: പഴയ കോലീബി സഖ്യത്തിന്‍റെ വിശാല രൂപം നിലവിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂരില്‍ യുഡിഎഫ് ബിജെപിയുമായി ധാരണ ഉറപ്പിച്ചു. ഗുരുവായൂരില്‍ യുഡിഎഫ് ജയിക്കുമെന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
/sathyam/media/post_attachments/yoI1SaWW1ZYmayog7oYN.jpg)