/sathyam/media/post_attachments/rlM7h2L7lKEYovC5wmms.jpg)
തിരുവനന്തപുരം: കോവിഡിന് സമാന്തരമായി നിപ പ്രതിരോധവും ഊര്‍ജിതമാക്കുമെന്നും നിപ സമ്പര്‍ക്ക പട്ടികയിലുള്ള ആര്‍ക്കും ഗുരുതര രോഗലക്ഷണങ്ങളില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ യജ്ഞത്തിന് മന്ത്രിമാർ നേരിട്ടു മേൽനോട്ടം വഹിക്കും. കോഴിക്കോട് മെഡിക്കൽ കോളജിൽ അധികമായി ജീവനക്കാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.