New Update
/sathyam/media/post_attachments/cFn4OJBC6eDcFF76CBck.jpg)
തിരുവനന്തപുരം. ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ നല്‍കിയത്. ശ്രീകൃഷ്ണ ജയന്തി ദിനം സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞ് പരക്കാട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Advertisment
എല്ലാ വിധ അധര്‍മ്മങ്ങള്‍ക്കെതിരെ പൊരുതാനുള്ള പ്രചോദനമാവട്ടെ ശ്രീകൃഷ്ണ ജയന്തി എന്നും കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് സന്ദേശത്തില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us