പ്രകാശ് നായര്‍ മേലില
Updated On
New Update
ഹഠയോഗി സ്വാമി രഘുവർ ദാസ്
മുൾമുനയിൽ പ്രയാഗ്‌രാജിലെ മണൽക്കൂനയിൽ ശയ്യാവലംബനായിക്കിടക്കുന്ന സന്യാസി രഘുവർ ദാസ് വിദേശികൾക്കുവരെ ആകർഷണീയനാണ്.
Advertisment
/sathyam/media/post_attachments/iHnodUmIPchMw6LObpax.jpg)
ഇന്ദ്രിയങ്ങളെ സംയമിപ്പിച്ചു നിർത്തി മനസ്സിനെ ഏകാഗ്രതയിൽ ലയിപ്പിച് ഈശ്വരനിൽ സ്വയം സമർപ്പിതമാകുന്ന അവസ്ഥയാണത്രേ ഹഠയോഗി ധ്യാനം.
/sathyam/media/post_attachments/2kFZzj9KJVKBD7VKAHWV.jpg)
മുൾപ്പടർപ്പിൽ കിടക്കാൻ ആദ്യമൊക്കെ വൈഷമ്യതകൾ അനുഭവപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ അത് അനായാസമായ ഒരു പ്രക്രിയയായി മാറിക്കഴിഞ്ഞതായി സ്വാമി രഘുവർ ദാസ് പറയുന്നു.
/sathyam/media/post_attachments/hslEqlxHdyVgybHb8VpH.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us