ശരീരമാസകലം ഭസ്മം പൂശി, കറുത്ത കണ്ണടയും വച്ച് ബൈക്കിൽ ചുറ്റിനടക്കുന്ന ഹീറോ ബാബാ. ഫേസ് ബുക്കിലും ട്വിറ്ററിലും സജീവം - കുംഭമേളയിലെ കാഴ്ചകൾ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഹീറോ ബാബാ (Hero Baba)

നീണ്ട ജട തലയിൽ ഉച്ചത്തിൽക്കെട്ടി അതിൽ തുണിചുറ്റിയിരിക്കുന്നു. ശരീരമാസകലം ഭസ്മം പൂശി , കണ്ണിൽ കറുത്ത കണ്ണടയും വച്ച് ബൈക്കിൽ പ്രയാഗ് രാജിലെ കുംഭമേള നഗരിയിൽ ചുറ്റിനടക്കുന്ന ഇദ്ദേഹത്തെ മോട്ടോർ സൈക്കിൾ ബാബാ എന്നും വിളിക്കാറുണ്ട്.

Advertisment

publive-image

പ്രയാഗരാജ് നിവാസിയായ ഈശ്വർ പുരി മഹാരാജ് ആണ് ഹീറോ ബാബാ എന്ന ഈ നാഗ സന്യാസി. കുംഭമേളയിൽ എല്ലായിടത്തും സജീവ സാന്നിദ്ധ്യമായ ബാബയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ ആളുകളുടെ തിരക്കാണ്. ഫേസ് ബുക്കിലും , ട്വിറ്ററിലും ഇദ്ദേഹം സജീവമാണ്.

publive-image

publive-image

publive-image

Advertisment