പ്രകാശ് നായര്‍ മേലില
Updated On
New Update
നേതാക്കളുടെ ആരോഗ്യരഹസ്യം
കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരൺ റിജ്ജുവും കേന്ദ്രമന്ത്രിയും ഒളിമ്പ്യനുമായ രാജ്യവർദ്ധൻ റാത്തോറും വളരെ കൃത്യമായി എക്സർസൈസ് ചെയ്യുന്നവരുമാണ്. അതുകൊണ്ടുതന്നെ ഇരുവരും ശാരീരികമായി ഫിറ്റ് ആണ്.
Advertisment
/sathyam/media/post_attachments/drR2FiZdob6oRDwnjtmI.jpg)
കിരൺ റിജ്ജുവും ,റാത്തോറും രാവിലെ ഒന്നരമണിക്കൂർ സമയം മുടങ്ങാതെ ജിമ്മിൽ പോയി വിയർപ്പൊഴുക്കാറുണ്ട്.. അതാണവരുടെ ആരോഗ്യ രഹസ്യവും.
/sathyam/media/post_attachments/1saTOSKpOp4nlkx4HYNf.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us