പ്രകാശ് നായര്‍ മേലില
Updated On
New Update
വിദേശ സാന്യാസിമാർ
/sathyam/media/post_attachments/qMm8oyr1JDnee1V3zVSV.jpg)
സനാതനധർമ്മ പരിപാലനവും ,ധർമ്മരക്ഷയും, പ്രാചാരവും ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന റാംബോ ഇന്റർനാഷണൽ എന്ന സംഘടനയുടെ പ്രവർത്തകരും അനുയായികളുമായി അമേരിക്ക, റഷ്യ, ഫ്രാൻസ്, ഗ്രീസ് ,ആസ്ത്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 100 ലധികം പേരാണ് ഇത്തവണ കുംഭമേളയിൽ എത്തിയിട്ടുള്ളത്.
Advertisment
/sathyam/media/post_attachments/bWSLDzLGJSMDGWe2UkUJ.jpg)
ഇവരിൽ അധികവും വനിതകളാണ്. പാട്ടു പാടിയും നൃത്തം ചെയ്തും സംഗമസ്നാനം നടത്തിയും ഇവർ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്.
/sathyam/media/post_attachments/j5J4nCEmNqMMUIjE3syf.jpg)
ലോകമെമ്പാടും യാത്രചെയ്ത് സനാതനധർമ്മ പ്രചാരം നടത്തുന്ന ഇവർ ഒരു മാസം പ്രയാഗ്‌രാജിലുണ്ടാകും. ഇവരിൽ സന്യാസിമാരും സന്യാസിനിമാരുമുണ്ട്.
/sathyam/media/post_attachments/TePk9KLrcb9aJ9j7evv2.jpg)
/sathyam/media/post_attachments/EPTzeyYke5dP3ahDpwfb.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us