പ്രകാശ് നായര്‍ മേലില
Updated On
New Update
നേതാക്കളുടെ ആരോഗ്യരഹസ്യം
എം.കെ.സ്റ്റാലിൻ.
/sathyam/media/post_attachments/j2hpRK8tihXLrFjpiTFp.jpg)
ദിവസവും രാവിലെ ഒന്നര മണിക്കൂർ ജിമ്മിൽ ചിലവഴിക്കുന്ന അദ്ദേഹം ആഹാരകാര്യത്തിലും വലിയ ചിട്ട പുലർത്തുന്നു. ന്യുട്രിഷ്യന്റെ നിർദ്ദേശപ്രകാരം ഒരു വർഷത്തേക്കുള്ള മെനു അദ്ദേഹത്തിനുവേണ്ടി മുൻകൂട്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നു.
Advertisment
യാത്രാവേളകളിൽ സ്വന്തം പാചകക്കാരനെ ഒപ്പം കൂട്ടുകയാണ് പതിവ്. ശരീര സംരക്ഷണത്തിൽ എല്ലാ നേതാക്കൾക്കും മാതൃകയാണ് സ്റ്റാലിൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us