New Update
ബ്രിട്ടനിലെ 'നോർഫോക്ക്' കടൽത്തീരം പ്രകൃതിസന്ദര്യത്തിന്റെ മടിത്തട്ടാണ്. തിരക്കുകളിൽനിന്നകന്ന്, കാറ്റിന്റെ മൂളിപ്പാട്ടും ചൂളംവിളികളും കിളികളുടെയും പക്ഷികളുടെയും കലപിലശബ്ദങ്ങളും ചിലമ്പലുകളും ആ നിശബ്ദതയെ ഭേദിച്ച് കാതനിമ്പമേകുന്നതാണ്.
Advertisment
/sathyam/media/post_attachments/y6X2bmOF6tFpzA5HEka5.jpg)
നേർത്ത പകൽവെളിച്ചവും സന്ധ്യകളിലെ ചന്ദ്രപ്രഭയിലുള്ള ബീച്ചിന്റെ ദൃശ്യചാരുതയും അനുവാചകനിൽ അവാച്യമായ അനുഭൂതിയാണുളവാക്കുക.
/sathyam/media/post_attachments/azxUqRw5E7xPgioozoz6.jpg)
ബ്രിട്ടനിലെ ലാൻഡ്സ്കേപ്പ് ഫോട്ടോഗ്രാഫറായ 51 കാരൻ 'ഗാരി പിയേഴ്‌സൺ' ഒരു വർഷക്കാലം സമയം, 90 മൈൽ ദൈർഘ്യമുള്ള നോർഫോക്ക് കടൽത്തീരത്തും സമീപപ്രദേശങ്ങളിലും നിന്നുപകർത്തിയ അതിമനോഹരങ്ങളായ 10 ചിത്രങ്ങൾ..
/sathyam/media/post_attachments/Gf1xUwr3qTA2SCYR1oYN.jpg)
/sathyam/media/post_attachments/uMVY7vYupWrUT9oNLR4d.jpg)
/sathyam/media/post_attachments/bYrCliPcjD080CQRCITk.jpg)
/sathyam/media/post_attachments/GVVDaNTW8MZvg1q9SORF.jpg)
/sathyam/media/post_attachments/A6k3Hum75XizI8UUE7S8.jpg)
/sathyam/media/post_attachments/KgMJ3BgZGhZLfGTP8yah.jpg)
/sathyam/media/post_attachments/dFWR1xwVfE0qgOAYQGNw.jpg)
/sathyam/media/post_attachments/EQeX3x41hHyixWx47ApY.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us