പ്രകാശ് നായര്‍ മേലില
Updated On
New Update
നേതാക്കളുടെ ആരോഗ്യരഹസ്യം
നമ്മുടെ നേതാക്കളിൽ പലരും അവരുടെ ആരോഗ്യസംര ക്ഷണത്തിനായി യോഗ ഉൾപ്പെടെ പല കായികാഭ്യാ സങ്ങളും തുടർച്ചയായി പരിശീലിക്കുന്നവരാണ്. ഇന്നുമുതൽ അതേപ്പറ്റിയുള്ള ലഘുവിവരണങ്ങൾ ഓരോ ദിവസവും സത്യംഓൺലൈനിൽ ...
Advertisment
/sathyam/media/post_attachments/doquQ9PelDE8s3xgnRMN.jpg)
രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി, ജപ്പാനീസ് മാർഷൽ ആർട്ടായ ഐകിഡോയിൽ ബ്ളാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. ഇതിൽ അദ്ദേഹം തുടർച്ചയായി പരിശീലനവും നടത്തിവരുന്നു. കൂടാതെ അദ്ദേഹം മികച്ച ഒരു നീന്തൽ വിദഗ്ദ്ധനും ഓട്ടക്കാരനുമാണ്. ശാരീരികക്ഷമതയും ആരോഗ്യവും പരിപാലിക്കാനായി അദ്ദേഹം സ്ഥിരമായി ജിമ്മിൽ പോകാറുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us