Advertisment

കൊ​റോ​ണ വൈ​റ​സ് ബാ​ധ; ആ​ഗോ​ള ത​ല​ത്തി​ല്‍ ജി​ഡി​പി​യെും വ്യാ​പാ​ര​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ്

New Update

ന്യൂ​ഡ​ല്‍​ഹി: ആ​ഗോ​ള ത​ല​ത്തി​ല്‍ ജി​ഡി​പി​യെും വ്യാ​പാ​ര​ത്തെ​യും കൊ​റോ​ണ വൈ​റ​സ് ബാ​ധ ബാ​ധി​ക്കു​മെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ്. എ​ന്നാ​ല്‍, ഇ​ന്ത്യ​യ്ക്കു​മേ​ല്‍ പ​രി​മി​ത​മാ​യ സ്വാ​ധീ​നം മാ​ത്ര​മെ അ​ത് ഉ​ണ്ടാ​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Advertisment

publive-image

ഇ​ന്ത്യ​യി​ലെ ചി​ല മേ​ഖ​ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് ത​ട​സ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത. അ​തി​നെ മ​റി​ക​ട​ക്കാ​നു​ള്ള ബ​ദ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ തേ​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കൊ​റോ​ണ വൈ​റ​സ് ബാ​ധ ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ സമ്പ​ദ് വ്യ​വ​സ്ഥ​യാ​യ ചൈ​ന​യി​ലെ പ​ല മേ​ഖ​ല​ക​ളെ​യും നി​ശ്ച​ല​മാ​ക്കി​ക്ക​ഴി​ഞ്ഞു​വെ​ന്നും വി​വി​ധ വ്യ​വ​സാ​യ​ങ്ങ​ളെ ഇ​ത് ബാ​ധി​ക്കും- ആ​ര്‍​ബി​ഐ ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍, ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ നി​ര്‍​മാ​ണ വ്യ​വ​സാ​യ​ങ്ങ​ള്‍ ചൈ​ന​യെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്.

corona virus
Advertisment