കൊറോണാ വൈറസും മദ്യപാനികളും !

New Update

മദ്യപാനികൾക്ക് കൊറോണ വൈറസ് ബാധയേൽക്കില്ലെന്ന പ്രചാരണം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി നടക്കുകയാണ്.

Advertisment

publive-image

എന്നാൽ ഇത് ശുദ്ധ അസംബന്ധമാണെന്നാണ് ഡബ്യുഎച്ച്ഒ (വേൾഡ് ഹെൽത്ത് ഓർ​ഗനൈസേഷൻ) പറയുന്നത്. ഇത്തരം അബദ്ധധാരണകളുടെയും പ്രചാരണങ്ങളുടെയും പിറകേപോയി ജീവൻ അപകടത്തിലാക്കരുതെന്നാണ് ഡബ്യുഎച്ച്ഒ നൽകുന്ന മുന്നറിയിപ്പ്.

കൊറോണവൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട പ്രതിരോധനടപടികൾ താഴെപ്പറയുന്നവയാണ്.

രോ​ഗ ബാധയുള്ളവരിൽ നിന്നും അകന്നു കഴിയുക
മറ്റുള്ളവരുടെ കണ്ണും മൂക്കും വായും തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുക
രോ​ഗബാധയുള്ളവർ വീടുകളിൽ തന്നെ കഴിയുക
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ പൊത്താൻ ശ്രമിക്കുക
ഒരു ദിവസം 20 മിനിട്ടുകൾ കൂടുമ്പോഴെങ്കിലും കൈകൾ നന്നായിട്ട് സോപ്പിട്ട് കഴുകുക. പ്രത്യേകിച്ച് ബാത്ത് റൂമിൽ പോയി വരുമ്പോഴും കഴിക്കുന്നതിനുമുൻപും കൈകൾ വൃത്തിയായി സൂക്ഷിക്കുക

Advertisment