തി​രു​വ​ന​ന്ത​പു​രം:കൊറോണ വൈറസ് വ്യാ​പ​ന​ത്തി​ന്റെ ഏ​തു സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ന് കേ​ര​ളം സ​ജ്ജ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്. രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യാ​ല്‍ സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി 1.25 ല​ക്ഷം ബെ​ഡു​ക​ള്‍ ത​യാ​റാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
/sathyam/media/post_attachments/oIjDBwVz3EwR7nFwqMiC.jpg)
സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി പ്ര​ത്യേ​ക കോ​വി​ഡ് സെ​ന്റ​റു​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 10,813 ഐ​സൊ​ലാ​ഷ​ന് ബെ​ഡു​ക​ള്‍ ത​യാ​റാ​ണ്. 517 കൊ​റോ​ണ കെ​യ​ര്‍ സെ​ന്റ​റു​ക​ള്‍ ത​യാ​റാ​ക്കു​ന്നു​ണ്ട്. ഇ​വി​ടെ 17,401 ബെ​ഡു​ക​ള്‍ ത​യാ​റാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.38 കൊ​റോ​ണ കെ​യ​ര്‍ ആ​ശു​പ​ത്രി​ക​ളാ​ണ് നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us