New Update
/sathyam/media/post_attachments/zorAcE4jK4R4tdRvX90k.jpg)
ദുബായ്: കൊവിഡ് വ്യാപനം തടയുന്നതിനായി ദുബായില്‍ നടത്തുന്ന 24 മണിക്കൂര്‍ അണുനശീകരണയജ്ഞം ഒരാഴ്ച കൂടി നീട്ടി. ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അദ്ധ്യക്ഷനായ ദേശീയ അടിയന്തര നിവാരണം വിഭാഗം സുപ്രീം കമ്മിറ്റിയാണ് കൊവിഡ് 19 അണുനശീകരണയജ്ഞം നീട്ടാന്‍ തീരുമാനിച്ചത്.
Advertisment
The Supreme Committee for Crisis & Disaster Management in Dubai announces the extension of the 24-hour National Sterilisation Programme for a further week, in light of the success achieved by the initiative, in place since April 4, in controlling the spread of COVID-19 in Dubai. pic.twitter.com/LcHXxSCmOX
— Dubai Media Office (@DXBMediaOffice) April 17, 2020
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us