കൊറോണ വൈറസ് മനുഷ്യസൃഷ്ടിയല്ലെന്ന് അമേരിക്കന്‍ ഇന്റലിജന്റ്‌സ് കമ്മ്യൂണിറ്റി

New Update

publive-image

വാഷിംഗ്ടണ്‍: കൊറോണ വൈറസ് മനുഷ്യസൃഷ്ടിയോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന് യുഎസ് ഇന്റലിജന്റ്‌സ് കമ്മ്യൂണിറ്റി.

Advertisment

കൊവിഡ് വ്യാപനം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയെ വിമര്‍ശിച്ചതിന് ഒരാഴ്ചക്ക് ശേഷമാണ് ഇന്റലിജന്റ്‌സ് കമ്മ്യൂണിറ്റി പ്രസ്താവനയിറക്കിയത്.

Advertisment