New Update
/sathyam/media/post_attachments/FTq5ITv3h6kaK1uBTjYO.jpg)
ലണ്ടന്‍:കൊവിഡിനെതിരായ വാക്‌സിന്‍ സെപ്തംബറോടെ സജ്ജമാകുമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍. തങ്ങളുടെ വാക്‌സിന്‍ ഫലപ്രദമാകുമെന്നാണ് 80 ശതമാനം വിശ്വാസമെന്നും രണ്ടാഴ്ചക്കുള്ളില്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്നും ഗവേഷണ സംഘത്തിലുള്ള സാറാ ഗില്‍ബര്‍ട്ട് പറഞ്ഞു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us