New Update
തൃശൂര്‍: തൃശ്ശൂരില്‍ കൊറോണ ബാധിച്ച് ആശുപത്രിയിലുള്ള പെണ്‍കുട്ടിയുടെ പരിശോധനാ ഫലം രണ്ടാമതും നെഗറ്റീവ്.
Advertisment
നാളെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഡിസ്ചാര്‍ജ് തിയതി തീരുമാനിക്കും എന്ന് അറിയിച്ചു.