കൊറോണ ബാധ; തൃശ്ശൂരില്‍ നീരീക്ഷണത്തിലിരുന്ന പെണ്‍കുട്ടിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്

ന്യൂസ് ബ്യൂറോ, തൃശൂര്‍
Wednesday, February 19, 2020

തൃശൂര്‍:  തൃശ്ശൂരില്‍ കൊറോണ ബാധിച്ച്‌ ആശുപത്രിയിലുള്ള പെണ്‍കുട്ടിയുടെ പരിശോധനാ ഫലം രണ്ടാമതും നെഗറ്റീവ്.

നാളെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഡിസ്ചാര്‍ജ് തിയതി തീരുമാനിക്കും എന്ന് അറിയിച്ചു.

×