തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന ബിജെപി തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സിഒടി നസീര്‍

New Update

publive-image

Advertisment

തലശ്ശേരി: തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന ബിജെപി തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സിഒടി നസീര്‍. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് മറുപടി നല്‍കിക്കൊണ്ട് തലശ്ശേരിയില്‍ നിന്ന് വിജയിക്കുമെന്നും തലശ്ശേരിയില്‍ എഎന്‍ ഷംസീര്‍ ശക്തനായ എതിരാളിയാണെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment