New Update
കണ്ണൂര്‍ : ഇരിട്ടി മൂഴക്കുന്നില് ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ ക​ണ്ടെത്തി. പൂവക്കുളത്തില്‍ മോഹന്‍ദാസ്, ഭാര്യ​ ജ്യോതി എന്നിവരാണ്​ മരണപ്പെട്ടത്​​.
Advertisment
/sathyam/media/post_attachments/PgBWVx61YK6KBC4tHAQY.jpg)
മോഹന്‍ദാസിനെ തൂങ്ങിമരിച്ച നിലയിലും ജ്യോതിയെ തറയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ്​ കണ്ടെത്തിയത്​. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ്​ ആത്മഹത്യ ചെയ്​തതാണെന്നാണ്​ പ്രാഥമിക നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us