2007 ൽ മിഠായിത്തെരുവിൽ പടക്കക്കടയ്ക്ക് തീപിടിച്ച് എട്ട് പേർ മരിച്ച സംഭവം: കടയുടമ ജഗദീഷ് കുറ്റക്കാരനല്ലെന്ന് കോടതി

New Update

publive-image

Advertisment

കോഴിക്കോട്: 2007 ൽ മിഠായിത്തെരുവിൽ പടക്കക്കടയ്ക്ക് തീപിടിച്ച് എട്ട് പേർ മരിച്ച സംഭവത്തിൻ കടയുടമ ജഗദീഷ് കുറ്റക്കാരനല്ലെന്ന് കോടതി. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനാകാത്ത സാഹചര്യത്തിലാണ് പ്രതിയെ വെറുതെ വിട്ടത്.

അപകടത്തിൽ പ്രായപൂർത്തിയാകാത്തവരും മരിച്ചതിനാൽ പോക്സോ കോടതിയിലാണ് വിചാരണ നടന്നത്. മതിയായ സുരക്ഷയില്ലാതെ പടക്കങ്ങൾ വൻതോതിൽ സംഭരിച്ച് കച്ചവടം നടത്തി എന്നതായിരുന്നു കേസ്.

Advertisment