New Update
ചെന്നൈ: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനി സ്വാമിയുടെ വിനായക ചതുര്‍ത്ഥി പൂജ. സേലത്തെ വസതിയിലാണ് മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂജ നടത്തിയത്. പൂജയുടെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പൂജ നടത്തിയിരിക്കുന്നത്.
Advertisment
/sathyam/media/post_attachments/FIhuk0vvHxAbQGJZ45By.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us