New Update
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,306 കോവിഡ് കേസുകൾ രേഖപ്പെടുത്തി. ഇത് ഇന്നലത്തെ അപേക്ഷിച്ച് 10% കുറവാണ്. രോഗമുക്തി നിരക്ക് നിലവിൽ 98.18 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 18,762 പേർ സുഖം പ്രാപിച്ചു. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,35,67,367 ആണ്.
Advertisment
സജീവ കേസുകൾ മൊത്തം കേസുകളുടെ ഒരു ശതമാനത്തിൽ താഴെയാണ്, നിലവിൽ 0.49 ശതമാനമാണ്. സജീവമായ കേസുകൾ 1,67,695 ആണ്, ഇത് 239 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.