രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 49 ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

author-image
jayasreee
Updated On
New Update

ഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 49 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.  1054 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Advertisment

publive-image

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കോവിഡ് ബാധിതരുടെ എണ്ണം  49,30,237 ആയി ഉയര്‍ന്നു. ഇതില്‍ 9,90,061 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.

38,59,400  പേര്‍ക്ക് അസുഖം ഭേദമായി. ആകെ മരണം 80,776 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

covid 19
Advertisment