കൊറോണ ബാധിച്ച് ന്യൂയോര്‍ക്കില്‍ ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് ഓച്ചിറ സ്വദേശിയായ 72കാരന്‍

New Update

ഓച്ചിറ :കൊറോണ ബാധിച്ച് ന്യൂയോര്‍ക്കില്‍ ഒരു മലയാളി കൂടി മരിച്ചു. കൊറ്റമ്പള്ളി ചെറുതിട്ട തറയിൽ സാജുവില്ലയിൽ സാമുവൽ കുഞ്ഞപ്പി (72) യാണ് ഇന്ന് പുലർച്ചെ 4ന് മരിച്ചത്. പത്തു വർഷമായി മക്കളോടൊപ്പം ന്യൂയോർക്കിലാണ്. 6 മാസം മുൻപ് നാട്ടിൽ വന്നിരുന്നു.

Advertisment

publive-image

covid death corona virus corona world
Advertisment