മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 19.61 ലക്ഷം കടന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 3693 പേര്‍ക്ക്‌

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1961975 ആയി. വെള്ളിയാഴ്ച 3693 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 73 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 49970 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 2890 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1858999 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 51838 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment