New Update
Advertisment
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1984768 ആയി. ഇന്ന് 3145 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 45 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 50336 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 3500 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1881088 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 52152 പേര്‍ നിലവില്‍ ചികിത്സയിലാണ്.