/sathyam/media/post_attachments/hw4bDDeq9pRy1OFnuuja.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2179185 ആയി. ഇന്ന് 9855 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 42 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 52280 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 6559 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 2043349 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 82343 പേര്‍ നിലവില്‍ ചികിത്സയിലാണ്.