മഹാരാഷ്ട്രയില്‍ 40,956 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 793 മരണം

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5179929 ആയി. ഇന്ന് 40956 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 793 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 77191 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 71966 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 4541391 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 558996 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment
Advertisment