/sathyam/media/post_attachments/8g1lDnELo1894xVd0F03.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1981623 ആയി. ഇന്ന് 3579 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 70 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 50291 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 3309 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1877588 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 52558 പേര്‍ നിലവില്‍ ചികിത്സയിലാണ്.