Advertisment

മഹാരാഷ്ട്രയില്‍ 42,582 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 850 മരണം

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 52,69,292 ആയി. ഇന്ന് 42,582 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുതിയതായി 850 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 78,857 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 54,535 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 46,54,731 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 5,33,294 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment