Advertisment

മഹാരാഷ്ട്രയില്‍ 34,848 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 960 മരണം !

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 53,44,063 ആയി. ഇന്ന് 34,848 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 960 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 80,512 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 59,073 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 47,67,053 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 4,94,032 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment