New Update
രാമപുരം : രാമപുരം പഞ്ചായത്തിലെ 6 വാർഡുകൾ കണ്ടയ്ൻമെൻ്റ് സോണിൽ. 4, 5, 6, 7, 10, 17 വാർഡുകളാണ് മൈക്രോ കണ്ടയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Advertisment
/sathyam/media/post_attachments/fzyRm3uPpzhx6Z9M40sH.jpg)
രാമപുരം പഞ്ചായത്ത് കണ്ടൈൻറ്മെൻറ്സോൺ വാർഡുകൾ
വാർഡ് 4: മുല്ലമറ്റം
വാർഡ് 5: രാമപുരം ബാസാർ
വാർഡ് 6: മരങ്ങാട്
വാർഡ് 7: ജി.വി.സ്കൂൾ
വാർഡ് 10: ചിറകണ്ടം
വാർഡ് 17: പഴമല
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us