New Update
/sathyam/media/post_attachments/aROrLfu19Qv5Lfeiop0f.jpg)
ലണ്ടന്‍: കൊവിഡ് ബാധിച്ച് ഭേദമായവര്‍ക്ക് അടുത്ത ആറു മാസത്തേക്ക് വീണ്ടും രോഗം പിടിപെടാനുള്ള സാധ്യത കുറവാണെന്ന് പഠനം. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയാണ് ഗവേഷകര്‍ പഠനം നടത്തിയത്.
Advertisment
'ഒരിക്കൽ കൊവിഡ് പോസിറ്റീവായ ഒരാൾക്ക് കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും വീണ്ടും രോഗംപിടിപെടാതിരിക്കാനുള്ള പരിരക്ഷയുണ്ട്. നിലവിൽ ആന്റിബോഡിയുള്ളവരിൽ നടത്തിയ പരീക്ഷണത്തിൽ യാതൊരു രോഗലക്ഷണവും കണ്ടെത്താൻ സാധിച്ചില്ല' - ഓഫ്സ്‌ഫഡ് സർവ്വകലാശാല പ്രൊഫസർ ഡേവിഡ് ഐർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us