Advertisment

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്നു

New Update

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 46,781 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 816 പേ​ര്‍ മ​രി​ച്ചു. ബു​ധ​നാ​ഴ്ച മാ​ത്രം സം​സ്ഥാ​ന​ത്ത് 58,805 പേ​ര്‍ കോ​വി​ഡ്മു​ക്ത​രാ​യി.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 52,26,710 ആ​യി. മ​ര​ണ​സം​ഖ്യ 78,007 ആ​യി ഉ​യ​ര്‍​ന്നു. ഇ​തു​വ​രെ 46,00,196 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 5,46,129 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

മും​ബൈ​യി​ല്‍ ഇ​ന്ന് 2,116 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 66 പേ​ര്‍ മ​രി​ക്കു​ക​യും 4293 രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

Advertisment