New Update
ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് അവനീഷ് ശരണ്‍ ഐഎഎസ് ആണ്. തുടർച്ചയായി 10 മണിക്കൂർ പിപിഇ കിറ്റിനൊപ്പം കൈകളിൽ ഗ്ലൗസ് ധരിച്ചു കോവിഡ് രോഗികളെ പരിചരിച്ച ഒരു ഡോക്ടറുടെ കൈ ആണിത്.
Advertisment
/sathyam/media/post_attachments/Kebm5riAuJVE7KlCAfHf.jpg)
ഇതോടൊപ്പം അദ്ദേഹമെഴുതി " Covid Frontline Warriors Salam".അവനീഷ് ശരൺ IAS ഛത്തീസ് ഗഢിലെ കബീർധാം ജില്ലാ കളക്ടറാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us