കൊവിഡ്19;  നടി ഡെബി മസാറിന് രോഗം സ്ഥിരീകരിച്ചു

ഫിലിം ഡസ്ക്
Monday, March 23, 2020

കൊറോണ വൈറസ് ലോകമെമ്ബാടും വ്യാപിക്കുകയാണ്. കായിക താരങ്ങള്‍ക്കും, അഭിനേതാക്കള്‍ക്കും എല്ലാം കൊറോണ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹോളിവുഡ് നടി ഡെബി മസാര്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു.

55 കാരിയായ നടി സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവെച്ചു.തനിക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന്. അവരുടെ ഭര്‍ത്താവ്, ഇറ്റാലിയന്‍ സെലിബ്രിറ്റി ഷെഫ് ഗബ്രിയേല്‍ കോര്‍ക്കോസ്, കൗമാരക്കാരായ പെണ്‍മക്കള്‍ ഗിയൂലിയ, എവലിന എന്നിവര്‍ക്കും കൊറോണ ഉണ്ടെന്ന് ഡെബി മസാര്‍ വെളിപ്പെടുത്തി. തനിക്ക് കോവിഡ് -19 ന് പോസിറ്റീവ് ആണ് എന്ന് അവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

×