'ഒരുമിച്ച് നില്‍ക്കേണ്ട സമയം, ഇത് പൊരുതലിന്റെ കരുതലിന്റെ സമയം..'; കൊവിഡ് പ്രതിരോധത്തില്‍ അണി ചേര്‍ന്ന് അന്ന് മലയാളികള്‍ക്ക് വേണ്ടി എസ്പിബി പാടി; വീഡിയോ

author-image
admin
Updated On
New Update

publive-image

രുമിച്ച് നില്‍ക്കേണ്ട സമയം...ഇത് പൊരുതലിന്റെ കരുതലിന്റെ സമയം... ഇന്ന് അന്തരിച്ച പ്രിയഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം ലോക്ക്ഡൗണ്‍ കാലത്ത് മലയാളികള്‍ക്ക് വേണ്ടി പാടിയ ഗാനത്തിന്റെ വരികളാണിത്.

Advertisment

കൊവിഡ് കാലത്ത് ഒന്നിച്ച് നില്‍ക്കാന്‍ അദ്ദേഹം അന്ന് മലയാളികളോട് ആഹ്വാനം ചെയ്തു. സുഹൃത്ത് റഫീഖ് അഹമ്മദായിരുന്നു ഈ ഗാനത്തിന്റെ വരികള്‍ രചിച്ചത്.

ആ വീഡിയോ കാണാം...

Advertisment