താമരശ്ശേരിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു ! ഇന്നലെ പുതുതായി പോസിറ്റീവ് റിപ്പോർട്ട് ചെയ്തത് 50 പേർക്ക്

author-image
മജീദ്‌ താമരശ്ശേരി
Updated On
New Update

publive-image

താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. രോഗലക്ഷണമുള്ളവരേയും, സമ്പർക്കത്തിൽ ഏർപ്പെട്ടവരേയും കൃത്യമായി ക്വാറൻ്റെയിനിൽ നിർത്താൻ സാധിക്കാത്തതാണ് രോഗവ്യാപനത്തിന് പ്രധാന കാരണം.

Advertisment

വീടുകളിൽ സൗകര്യമില്ലാത്ത സ്ത്രീകളേയും, കുട്ടികളേയും മാറ്റി പാർപ്പിക്കാനുള്ള സംവിധാവും തയ്യാറാക്കിയിട്ടില്ല.

ഇന്നലെ പോസിറ്റീവ് ആയവരുടെ വാർഡ് തിരിച്ചുള്ള പട്ടിക:

വാർഡ് 1 - രോഗികൾ 1

വാർഡ് 2 - രോഗികൾ 7,

വാർഡ് 3 - രോഗികൾ 1,

വാർഡ് 4 - രോഗികൾ 9,

വാർഡ് 9 - രോഗികൾ 11,

വാർഡ് 10 - രോഗികൾ 1,

വാർഡ് 11 - രോഗികൾ 1,

വാർഡ് 14 - രോഗികൾ 3,

വാർഡ് 16 - രോഗികൾ 12

വാർഡ് 17- രോഗികൾ 3

വാർഡ് 18 - രോഗികൾ 1

covid news
Advertisment