കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വീണ്ടും മാറി നൽകി; സംഭവം തൊടുപുഴയിൽ

New Update

കട്ടപ്പന: സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ഗുരുതര അനാസ്ഥയുണ്ടായത്.

Advertisment

publive-image

കുമളി സ്വദേശിയുടെ മൃതദേഹമാണ് മാറി നൽകിയത്. മരിച്ച കുമളി സ്വദേശിയായ സോമൻ്റെ മൃതദേഹത്തിന് പകരം മൂന്നാർ സ്വദേശിയായ പച്ചയപ്പൻ്റെ മൃതദേഹമാണ് ആശുപത്രിയൽ നിന്ന് വിട്ട് നൽകിയത്.

മൃതദേഹത്തിന്റെ വലിപ്പത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പരിശോധിച്ചപ്പോഴാണ് മാറി നൽകിയ വിവരം തിരിച്ചറിഞ്ഞത്. പച്ചയപ്പൻ്റെ മൃതദേഹം മൂന്നാറിലേക്ക് കൊണ്ട് പോയി.

COVID DEADBODY
Advertisment