കോവിഡ് വാർഡിൽ മരണം കണ്ടു പേടിച്ച് ഓക്സിജൻ ട്യൂബ് ഊരിയെറിഞ്ഞു: താഴത്തെ നിലയിലേക്ക് ഓടിയിറങ്ങിയ ആൾ അവിടെ കുഴഞ്ഞുവീണു മരിച്ചു: സംഭവം ത്യശ്ശൂരിൽ

ന്യൂസ് ബ്യൂറോ, തൃശൂര്‍
Thursday, May 13, 2021

തൃശൂർ: കോവിഡ് വാർഡിൽ മരണം കണ്ടു പേടിച്ച് ഓക്സിജൻ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങിയ ആൾ അവിടെ കുഴഞ്ഞുവീണു മരിച്ചു.

പുത്തൂർ തോണിപ്പാറ തിട്ടത്തുപ്പറമ്പിൽ നാരായണൻ (64) ആണു മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം.

×